ഇതിലും നല്ല ഒരു തലകെട്ട് കിട്ടിയതാന്, എന്ക്കിലും എന്റെ വായനകാര്‍ മുങം തിരിച്ചലോ എന്ന് കരുതി ഇത്തിരി സഭ്യമായ ഭാഷയില്‍ ഇങ്ങനെ ഇട്ടു എന്നെ ഉള്ളു.
നമ്മുടെ കഥാനായകന് ആണ് "പൊന്നു". ഇത ഞാന്‍ മുന്‍പ് എഴുതിയ കഥയിലെ പൊന്നപ്പന് അല്ലാട്ടോ . ആദ്യം കയ്യില്‍ കിട്ടിയ പേരിട്ടു എന്നെ ഉള്ളു. പൊന്നു ഒരു 6 അടി 2 ഇഞ്ച് കാരന്[കൃത്യം അറിയില്ല].മൂപരെ ഒരു എഞ്ചിനീയറിംഗ് സ്ഥാപനത്തില്‍ വര്‍ക്ക് ചെയുന്നു. ആ പാവം സ്വസ്ഥമായി ജീവിച്ചു പോകുന്നു. അങ്ങനെ ഇരിക്കെ, എനിക്ക് പരിജയമുള്ള ഒരു പെണ്‍കുട്ടിയുമായി മൂപരുടെ കല്യാണം നിശ്ചയിച്ചു. അതാണ നമ്മുടെ കഥാനായിക. സുന്ദരി, സുമുങി, അങ്ങനെ പല വിശേഷങ്ങളും ചേരുന്ന ഒരു തരുണിമണി. പേരു "സുന്ദരി". സുന്ദരി ഒരു s\w കമ്പനിയില്‍ ജോലി നോകുന്നു.
പൊന്നുവിനെ കല്യാണ നിശ്ചയ ശേഷം സുന്ദരിയോടെ കടുത്ത പ്രണയം. ഒരു ദിവസം പോലും സുന്ദരിയുടെ സുന്ദര സ്വരം കേള്‍ക്കാതിരിക്കാന്‍ വയ്യ. ആ പാവം തന്റെ ജോലി എല്ലാം തീര്‍ത്ത ഒരു 10-11 മണിയാവുമ്പോള്‍ സുന്ദരിയെ വിളിക്കും. സുന്ദരി ആണെങ്ങില്‍ അപ്പോഴായിരിക്കും ജോലി തീര്നെ വീട്ടില്‍ എത്തിയ്ടുണ്ടാവുക. ചില സമയങ്ങളില്‍ ഓഫീസില്‍ തന്നെ ആയിരിക്കും. അതിനാല്‍ ഇ ഫോണ്‍ വിളി സുന്ദരിക്ക് ആരോജഗമായി അനുബവപെടുമായിരുന്നു. പലപ്പോഴും സുന്ദരി ഫോണ്‍ എടുകുമായിരുനില്ല.
അങ്ങനെ ഇരിക്കെ നമ്മുടെ പൊന്നു കല്യാണം കഴിഞ്ഞ ശേഷം സുന്ദരിയുമായി പാര്‍ക്കാന്‍ ഒരു വാടക വീടെടുത്ത്. ഒരു രണട് ബെഡ്രൂം ഫ്ലാറ്റ് ആണ് എടുത്തിരുന്നത് . ആ വീടെ പക്ഷെ സുന്ദരികെ ഇഷ്ടമായില്ല. രണ്ടു പ്രശ്നങ്ങള്‍. ഒന്നു: ബാത്രൂം അറ്റാച്ഡ് അല്ലാത്രെ. ബാത്രൂം അറ്റാച്ഡ് അല്ലാത്ത വീട്ടില്‍ സുന്ദരി താമസിച്ചിട്ടെ ഇല്ല. താമസ്കുന്നത് പോയിട്ട താമസികുനതിനെ പറ്റി ആലോചിക്കുകപോലും പ്രയാസം. നൂറു കൊടിയിലതികം ജനസംഗ്യ ഉള്ള ഇ ഇന്ത്യ മഹാരാജ്യത്തിലെ 50% പേര്‍ക്ക് പാര്‍ക്കാന്‍ സ്വന്തമായി ഒരു കൂര പോലും ഇല്ലാതിടതാണ്ണ് ഇ പ്രശ്നം എന്നെ ഓര്‍ക്കണം. പ്രശനം രണട്: ബാത്റൂമില്‍ ഇന്ത്യന്‍ ക്ലോസറ്റ് ആണ് . അറ്റാച്ഡ് അല്ലെങ്കകിലും സഹികാം. പക്ഷെ എങ്ങെ ഒരു ഇന്ത്യന്‍ ക്ലോസറ്റില്‍ ഇരുന്നെ കാര്യം സാദിക്കും? അതിന് പാശ്ചാത്യന്‍ തന്നെ വേണം. നമ്മള് ഇങ്ങനെ സംസ്കാര ശൂന്യരവാമോ? തനി തരയവുന്നടെ എങ്ങനെ? പൊന്നു പറഞ്ഞു നോക്കി," സന്ദികല്ല്കുമ് അസ്ഥികല്കും ബാലമുള്ളടത്തോളം കാലമേ ഇന്ത്യന്‍ ക്ലോസറ്റ് ഉപയോഗിക്കാന്‍ പറ്റുള്ളൂ എന്ക്കിലും, നമ്മള് ഇന്ത്യകാര് പശ്ചാതിയ സംസ്കാരത്തിന് വേണ്ടി വാശി പിടികാമോ? ".
എന്ത് ചെയ്താലും സുന്ദരി സമതികില്ല. പുതിയ വീടെടുകാതെ പോന്നുവിനോടെ ഇന്നി സംസാരിക്കുകപോലും ഇല്ല എന്നായി. സുന്ദരിയുടെ അഭിപ്രായത്തില്‍ പൊന്നു ഒരു മടിയന്‍ ആണ് . മൂപര്ക്ക് മേലനങ്ങാന്‍ വയ്യ. ഇ പറഞ്ഞ എല്ലാ സംവിധാനങ്ങളും ഉള്ള ഒരു വീട് അന്വേഷിച്ചു കണ്ടു പിടിക്കാന്‍ വയ്യ. മാന്യമായ ഒരു വീട് വടക്ക് കിട്ടാന്‍ തന്നെ ദിവസങ്ങള്‍ അലയേണ്ട ഇ കാലത്തെ, ഇ പറഞ്ഞ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വീട് കണ്ടു പിടികാനുള്ള ബുധിമുട്ടെ നമ്മുടെ സുന്ദരികെ അറിയുമോ? സുന്ദരിയുടെ ചോദ്യം, പൊന്നുനെ ഒന്നു-രണട് ദിവസം ലീവേടുത്തെ വീടെ അന്വേഷിച്ചാല്‍ എന്താ?
ഇവിടെ സുന്ദരി രാവിലെ ഒന്‍പതിന് ഓഫീസില്‍ കേറിയാല്‍ ഇറങ്ങുനത് രാത്രി പതിനാണ്ണ്. സുന്ദരിയുടെ ഏറ്റവും ഇഷ്ടപെട്ട വിഭവമായ ഷവര്‍മ കഴിക്കാന്‍ പോകനമെങ്ങില് നാല് ദിവസം പ്ലാന്‍ ചെയണം. ഓഫീസ് വര്‍ക്ക് മൂല്ലമുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും പൊന്നുവിന്റെ ഫോണ്‍ അറ്റന്‍ഡ് ചെയാറില്ല സുന്ദരി. ഇങ്ങനെ ഉള്ള സുന്ദരി ആണ് പൊന്നുവിനെ മിനകെടന് വയ്യ എന്ന് പറയുന്നത്. ഇങ്ങനെ ഉള്ള ബുദ്ധിമുട്ടുകള്‍ ആ പാവത്തിനും ഉണ്ടെന്നെ സുന്ദരി മനസിലാകിയില്ല. ഭാര്യമാര്കെ എന്തുമാവാം. പക്ഷെ കണവന അങ്ങനെ പാടില്ലാലോ? എന്തൊക്കെ പ്രയാസങ്ങലുന്ടെങ്ങിലും പെണ്ണുങ്ങളുടെ എല്ലാ ആഗ്രഹങ്ങളും കണവന് സാദിച്ചു കൊടുകേണ്ടേ? സുന്ദരി, പോന്നുവിനോടെ പിണകമായി. ഫോണ്‍ എടുക്കുനില്ല . പൊന്നു, സുന്ദരിയുടെ വീട്ടില്‍ വിളിച്ചാല്‍ സുന്ദരി എടുകാറില്ല. പിന്നകം അഞ്ചു ദിവസത്തോളം നീണ്ടു. പിന്നകം മാറ്റാന്‍ പൊന്നു കഷ്ടപെട്ട്, മുകളില്‍ പറഞ്ഞ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വീട് കണ്ടു പിടിച്ചു. എന്നിട്ടും സുന്ദരിയുടെ പിന്നകം മാറിയില്ല. പോന്നുവിന്ടെ വീടുകാരും സുന്ദരിയുടെ വീടുകാരും ഒരുമിച്ച് പറഞ്ഞിടാനെ പിന്നകം തീര്‍ന്നത്.
പാവം കല്യാണത്തിന് മുന്‍പേ പൊന്നുവിന്റെ അവസ്ഥ ഇതാണെങ്ങില്‍, കല്യാണ ശേഷം എന്തായിരിക്കും? കഴിഞ്ഞ സെപ്റ്റംബര്‍ 10 നെ ഇവരുടെ വിവാഹം കഴിഞ്ഞു . ഇപ്പള് അവര്‍ സുങമായി ജീവിക്കുന്നു [പൊന്നുവിന്റെ അവസ്ഥ എന്താണെന്നെ അറിയില്ല.] അതും അറ്റാച്ഡ് ബാത്രൂം ഉം വെസ്റ്റേണ്‍ ക്ലോസറ്റ് ഉം ഉള്ള വീട്ടില്‍.
2 comments:
Athu kondu mone chandu....nee ithokke nookiyuttu kalayanathinte karyam alochichal mathi!!
font size (malayalam) koottiyal nannayirikkum :)
Post a Comment