Monday, April 25, 2011

വേനല്‍ മഴ

ചൂടിനല്പം വിശ്രമ്മമേകി  വേനല്‍ മഴ വന്നിരിക്കുന്നു...
പ്രകൃതി മഴയില്‍ കുളിച്ചു നില്കുന്നു..
മെല്ലെ വീശുന്ന മാരുതനും ഉണ്ടൊരു  കുളിര്‍മ..
എന്ത് സുന്ദരം ഇ ഭൂമി. സുന്ദരമല്ലതതോ,
 ഭൂമിയില്‍ വസിക്കുന്ന ചില മനുഷ്യര്‍ മാത്രം..

No comments: