അവസാന യാത്രക്കായി ചമഞ്ഞൊരുങ്ങി കിടക്കുന്ന ദേഹമേ,
ആ ചമയം ആസ്വദിക്കാനുള്ള ദേഹി ഇല്ല നിന്നക്ക്..
സ്വന്തമാക്കിയ എല്ലാ സൗഭാഗ്യങ്ങളും,
ഉപേക്ഷിച്ചു യാത്രയായി നീ..
കാമം, ക്രോധം, വിദ്വേഷം, എന്നിവയ്ക്ക് പകരം,
സ്നേഹത്തിലും, സമാധാനത്തിലും വിശ്വസിച്ചിരുന്നു നീ എങ്കില്‍
ഇ അവസാന യാത്രയില്‍, നിന്നെ
യാത്രയാക്കാന്‍ വന്നവരുടെ എണ്ണവും,
അവരുടെ ദുഖത്തിന് ആത്മാര്‍ത്ഥയും കൂടിയേനെ..
1 comment:
gud one :)
Post a Comment