Saturday, July 10, 2010

വര്‍ണങ്ങള്‍

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിച്ചു..
പ്രകൃതിയില്‍ പടരുന്ന ഇരുട്ട് എന്റെ മനസ്സില്‍ നിന്നാണോ?
ഞാന്‍ വരയ്ക്കാന്‍ ശ്രമിച്ച ചിത്രങ്ങളിലും ഇരുട്ട് മാത്രം..
പ്രകൃതിയിലും , ക്യാനവാസിലും, എന്നിലും പടരുന്നത്
രക്തവര്‍ണം ആയിരുന്നെങ്കില്‍, എന്ന് ഞാന്‍ ആഗ്രഹിക്കുന്നു...

No comments: