Friday, September 17, 2010

നഗ്നത

അങ്ങകലെ ചക്രവാളത്തില്‍ സൂര്യനുദിച്ചു..
ഇതുവരെ ഇരുട്ടില്‍ എന്റെ നഗ്നത മറച്ചു..
ഇനി ഞാന്‍ എന്ത് ചെയ്യും?
എവിടെ പോയി ഞാന്‍ ഒളിക്കും?

അല്ലാ, ഞാന്‍ എന്തിനു നാണിക്കണം?
ഞാന്‍ എന്തിനു ഭയക്കണം?
നഗ്നര്‍ അല്ലാത്തവര്‍ എന്നെ കളിയാകട്ടെ..
നഗ്നത മറച്ചവര്‍ എന്നെ പരിഹസികട്ടെ...

No comments: