ഒന്ന്
ഏവര്‍ക്കും ഞാന്‍ ഒരു കഠിന ഹൃദയന്‍ ആണ്
ആരോടും അധികം കൂടില്ലാത്തവന്‍..
അതില്‍ ചിലര്‍ക്ക് ഞാനൊരു ഹൃദയ ശൂന്യന്‍ ..
പക്ഷെ അവര്‍ക്ക് അറിയിലല്ലോ , അവര്‍ കാണുന്നത്,
ഞാന്‍ സൃഷ്‌ടിച്ച ഒരു ഇരുമ്പിന്‍റെ ചട്ടകൂട് ആണെന്ന് ...
അതിനകത്ത് തകരാത്തതായി ഇനി ഒന്നുമില്ലെന്നും ...
എന്‍റെ പ്രണയത്തെ അവള്‍ക്കു സ്വീകരിക്കാന്‍ പറ്റുമായിരുനില്ല ..
എന്‍റെ വാക്കുകളിലെ മൂര്‍ച്ച അവളെ ആലോസരപെടുത്തി ..
എന്‍റെ അന്തമായ പ്രണയത്തെ അവള്‍ ഭയപെട്ടു..
എന്‍റെ വികാരങ്ങളെ ഉള്‍കൊള്ളാന്‍ അവള്‍ക്കു പറ്റിയില്ല ..
എനിക്കെ ഒന്നും സംഭവികാതിരിക്കാന്‍,
എന്‍റെ പ്രണയത്തെ അവള്‍ തിരസ്കരിച്ചു ..
പക്ഷെ അവള്‍ അറിഞ്ഞില്ല , ആ തിരസ്കാരത്തിന് ഒരു ,
ജീവന്‍ അവസാനിപ്പിക്കാന്‍ മാത്രം ശക്തി ഉണ്ടായിരുനെന്നെ...
മൂന്ന്
ഹൃദയത്തിലെ പ്രണയ പുസ്തകത്തിന്‍റെ താളുകള്‍ ആരോ മെല്ലെ മറിച്ചു നോക്കി..
ഒളിച്ചു വെച്ചിരുന്ന ഓര്‍മ്മകള്‍ എല്ലാം മനസ്സില്‍ തിരികെ എത്തി..
അവളുടെ ഓര്‍മ്മകള്‍ എന്നെ വീണ്ടും പ്രണയത്തോട് അടുപ്പിക്കുന്നു..
പക്ഷെ ,ഞാന്‍ അനുഭവിച്ച വേദനകള്‍ എന്നെ പ്രണയത്തില്‍ നിന്നും അകറ്റുന്നു ..
ഓര്‍മകളോ, അതോ വേദനകളോ , ആര് ജയിക്കും ?
ആരുതന്നെ ജയിച്ചാലും , തോല്‍വി എനിക്കു തന്നെ ആണേ , അത് നിശ്ചയം ...
2 comments:
nice ...
Dil..Sambhalja zara..phir mohobat karne chala..hai tu...
Post a Comment