Monday, March 5, 2012

ഭ്രാന്തന്‍

ഈ ജീവിതത്തില്‍
അഭിനയിച്ചു ഞാന്‍ മടുത്തു.
എന്തു ചെയാം,
അഭിനയിച്ചല്ലേ  പറ്റു.

ഒരു ദിവസം
ഈ ബന്ധനങ്ങളെല്ലാം ,
പൊട്ടിച്ചെറിഞ്ഞു ഞാന്‍ പോവും .
നിനക്കും എനിക്കും വേണ്ടി..
നീയും ഞാനുമാഗ്രഹിച്ച 
ജീവിതം ജീവിക്കാനായി.

അന്ന് ലോകം എന്നെ 
ഭ്രാന്തനെന്നു വിളിക്കും .
എനിക്കല്ല, ലോകത്തിനാണ്
ഭ്രാന്തെന്ന സത്യം,
അത് നിനക്ക് മാത്രമേ മനസിലാവു...

No comments: