Friday, January 16, 2009

നിനകുവേണ്ടി..............

അമ്പിളി അമ്മാവന്റെ നിലാവെടുത്ത്,
അതില്‍ നക്ഷത്രങ്ങളും ചുവന്ന റോസാ പൂകളും വിതറി,
അതുമുഴുവന്‍ നീലാകാശത്തില്‍ ചുറ്റി എടുത്ത്,
ഇടിമിന്നലില്‍ നിന്നും ഒരു വെള്ളി നൂലെടുത്ത്,
കെട്ടി നിനക്ക് നല്‍കുമായിരുന്നു ഞാന്‍,
എനിക്ക് കഴിയുമെങ്ങില്‍................

3 comments:

Unknown said...

for ...??

Prasan Vadassery said...

he he...i know who it is...hope it is the right one...

Anonymous said...

ha ha ha............this is that person only.........hey Prasan u r right...the same one only.....i am sure.